| ഈശോ അപ്പച്ചാ ഇതു ആരാണന്നു പറയാമോ? ....ഹ ഹ ഹ ..... "മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു;" നീ എന്റെ അടുത്തുവ "ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു". ഇത്രയും നിന്നെ ഞാൻ സ്നേഹിച്ചിട്ടും എന്തേ കുഞ്ഞേ നീ എന്നെവിട്ടു ഓടിപോകുന്നു....."കാര്‍മേഘംപോലെ നിന്റെ തിന്‍മകളെയും മൂടല്‍മഞ്ഞുപോലെ നിന്റെ പാപങ്ങളെയും ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; " സ്വർഗ്ഗവും ഭൂമിയും നിറഞ്ഞു നില്കുന്ന എന്റെ മാറിൽ നിനക്ക് ഞാൻ അഭായമേകാം........പറയു ഇനിയെങ്കിലും നീ എന്നെ വിട്ടു ദൂരെ പോകുമോ ? |