| ഒരു മനുഷ്യൻ മരിച്ചു കഴിയുമ്പോൾ തനിക്കുവേണ്ടി തന്നെ ഒന്നും ചെയുവാൻ അയാൾക്ക് കഴിയുകയില്ല . യോഗ്യത നേടാനുള്ള പ്രവർത്തന ക്ഷമമായ പരീഷണ ഘട്ടവും അവസാനിച്ചു എന്നാൽ മരിച്ചു ശുദ്ധീകരണഅവസ്ഥയിൽ ആയിരിക്കുന്ന വിശ്വസിക്കുവേണ്ടി ചില കാര്യങ്ങൾ ചെയുവാൻ നമ്മുക്ക് ആകും നമ്മുടെ സ്നേഹം മരണാനന്തര ജീവിതത്തിലേക്കും വ്യാപിക്കുന്നു , നമ്മുടെ പ്രാർത്ഥനകൾ സത്കർമങ്ങൾ എന്നിവവഴി , എന്നാൽ സവിശേഷമായി വിശുദ്ധ കുർബ്ബാനയുടെ ആഘോശം വഴി മരിച്ചവർക്കുവേണ്ടി ദൈവകൃപ നേടാൻ നമ്മുക്ക് സാധിക്കും |